News

News

Seminary Admission 2025 | Click here

ഓർത്തഡോക്സ് വൈദിക സെമിനാരി അഡ്മിഷൻ
 
കോട്ടയം : മലങ്കര ഓർത്തഡോക്സ്  സുറിയാനി സഭയുടെ, കോട്ടയം - നാഗ്പുർ വൈദിക സെമിനാരികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ  നിന്നുള്ള ബിരുദധാരികളായ ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് അപേക്ഷിക്കാം.
 
അപേക്ഷ ഫോമിന് 500/- രൂപ MO/DD സഹിതം, പ്രിൻസിപ്പാൾ, ഓർത്തഡോക്സ്      തിയോളോജിക്കൽ സെമിനാരി, പോസ്റ്റ് ബോക്സ് നമ്പർ 98, കോട്ടയം - 686001, കേരള, ഇന്ത്യ എന്ന വിലാസത്തിൽ ബന്ധപ്പെടണം. സെമിനാരി വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാവുന്നതാണ്.
 
പൂരിപ്പിച്ച അപേക്ഷ 2024 ഡിസംബർ 31 ന് മുമ്പായി സെമിനാരി ഓഫീസിൽ ലഭിക്കേണ്ടതാണ്.
 
Click Here  https://www.ots.edu.in/downloads

Copyright © 2025 Orthodox Theological Seminary. All rights reserved. Created by: Dom Technolabs