Bible & Hermeneutics - Symposium
വേദ വ്യാഖ്യാന സിംപോസിയം
കോട്ടയം: സോപന ഓർത്തഡോക്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പഴയ സെമിനാരിയിൽ നടത്തിയ ഫാ.ഡോ റ്റി.ജെ.ജോഷ്വ അനുസ്മരണവും വേദവ്യാഖ്യന സിംപോസിയവും എം.ജി സർവ്വകലാശാല പൗലോസ് മാർ ഗ്രീഗോറിയോസ് ചെയർ അദ്ധ്യക്ഷൻ ഫാ.ഡോ. കെ.എം ജോർജ് ഉദ്ഘാടനം ചെയ്തു.
സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
ഫാ.ഡോ. ജേക്കബ് മാത്യൂ( Literary and Oral Hermeneutical Approaches), ഫാ. ഡോ. ജോജി സി.ജോർജ് (St. Gregory of Nyssa's Biblical Hermeneutics) ,ഫാ.ഡോ. ബിജേഷ് ഫിലിപ്പ് (Modern Science and Biblical Interpretation), ഫാ.കെ.വി. ഏലിയാസ് (Biblical Hermeneutics: A Lexical-Syntactical Approach), ഫാ.ജെറിൻ ജോൺ (The Pneumatological Interpretation of The Scripture: A Brief Sketch), തോമസ് ജോർജ് (Biblical Hermeneutics: A Patristic Perspective), ഫാ. ഡോ. റെജി മാത്യു (Biblical Hermeneutics: An Orthodox Christian Perspective ),ഫാ. തോമസ് വർഗീസ് ചാവടിയിൽ ( An Introduction to Green Hermeneutics ),ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ (Bible and Cyber Hermeneutics) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഫാ.സി.സിചെറിയാൻ, വേദശാസത്ര സമിതി സെക്രട്ടറി സാജൻ സാമുവേൽ എന്നിവർ പ്രസംഗിച്ചു.