സുറിയാനി ഭാഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു
സുറിയാനി ഭാഷാ പരിശീലനം
കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയുടെ മാർ ഔഗേൻ സിറിയക് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സുറിയാനി പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
മൂന്നു മാസം ദൈർഘ്യമുള്ള കോഴ്സിൽ ഭാഷാ പരിചയം, വായനാ പ്രാവീണ്യം, ആരാധനാ സാഹിത്യം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.ots.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ 2026 ജൂലൈ 31-ന് മുൻപായി [email protected] എന്ന മെയിലിലേക്ക് അയയ്ക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
വെബ്സൈറ്റ്: www.ots.edu.in
അപേക്ഷകൾ അയയ്ക്കേണ്ട ഇമെയിൽ: [email protected]
ഫോൺ: 9995283474


